ദീപാവലി ആശംസകൾ ...!!


ദീപമൊന്നെരിയട്ടെ നെഞ്ചിൽ 

കുഞ്ഞു ദീപങ്ങളെരിയട്ടെ കണ്ണിൽ.... !

തീപ്പന്തമാവട്ടെ  ചിന്ത

അറിവിന്റെ ഉലയാക ഉള്ളം .... !

ആവലി തീർക്കുന്ന ദീപ-

പ്പേടിയിലിരുൾ പോയിടട്ടെ .....!!

- എല്ലാ പ്രിയപ്പെട്ടവർക്കും, നന്മയുടെ നൂറായിരം ദീപങ്ങൾ തൊങ്ങൽ ചാർത്തിയ, ദീപാവലി ആശംസകൾ ...!!

-ബിനു മോനിപ്പള്ളി



Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]