ഇന്ന് ദുഃഖവെള്ളി....

ഇന്ന് ദുഃഖവെള്ളി.

സഹനത്തിന്റെയും, ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും പ്രതിരൂപമായിരുന്ന യേശുദേവൻ, കാൽവരിക്കുന്നിലെ കുരിശിൽ ക്രൂശിതനായ ദിവസം.

മാനവരാശിയ്ക്കു വേണ്ടി, സ്വജീവൻ ബലി നൽകിയ ദിവസം.

ലോകം ഇന്നീ മഹാമാരിയ്ക്കു മുന്നിൽ ഇങ്ങിനെ വിറങ്ങലിച്ചു നിൽക്കുമ്പോൾ, ആ മനുഷ്യസ്നേഹി നമുക്ക് മുൻപിൽ കാണിച്ചു തന്ന പ്രാർത്ഥനയുടെ, ആത്മസമർപ്പണത്തിന്റെ, ആ വഴികളിലൂടെ നമുക്ക് ചരിയ്ക്കാം.

ഈ ലോക രക്ഷയ്ക്കായി, ആ ലോകരക്ഷകനോട് തന്നെ നമുക്ക് പ്രാർത്ഥിയ്ക്കാം.

പ്രാർത്ഥനാ നിർഭരമായ വെള്ളി ആകട്ടെ ഇന്ന്......

ആ പഴയ ഭക്തിഗാനം ഒരിയ്ക്കൽ കൂടി നിങ്ങളുമായി പങ്കു വയ്ക്കുന്നു.

സ്നേഹത്തോടെ
ബിനു മോനിപ്പള്ളി




*************
Blog: https://binumonippally.blogspot.com
mail: binu.monippally@gmail.com 

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]