സ്വാഗതം...... ....!!!

സ്വാഗതം......

പ്രിയ സുഹൃത്തെ,
നമുക്കിവിടെ ആശയങ്ങൾ പങ്കു വയ് ക്കാം, സംവാദങ്ങളും വിമർശനങ്ങളും ആകാം ......

അർത്ഥപൂർണ്ണമായ ഒരു 'വിചാര വേദി' ആയി ഇതിനെ മാറ്റാം ......


സമൂഹത്തിനെ ബാധിക്കുന്ന ഏതു വിഷയവും നമുക്കിവിടെ ചർച്ച ചെയ്യാം .....


സ്വന്തം സർഗവാസനകളെ നമുക്കിവിടെ പരിപോഷിപ്പിക്കാം ...വിമർശനാത്മകമായി വിലയിരുത്താം .......


നമുക്കിടയിൽ രാഷ്ട്രീയമില്ല, മറ്റു വേർതിരിവുകളുമില്ല ....


ഏവർക്കും സുസ്വാഗതം .....!!


സ്നേഹത്തോടെ സ്വന്തം,
ബിനു
================ 

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]